heavy rain in kerala due to low pressure in bay of West Bengal | Oneindia Malayalam

2021-07-17 262

heavy rain in Kerala due to low pressure in bay of West Bangal
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യത. ഇന്നലെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്ത് വിട്ടത്.വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.